ഗീതാഹിരണ്യന്റെ കഥകൾ (Geethahiranyante kathakal )

By: ഗീതാ ഹിരണ്യൻ (Geethahiranyan)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2008Description: 187pISBN: 9788122607604Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ഗീതാഹിരണ്യ‌ന്‍ കവിതയുടെ മനസ്സുകൊണ്ടെഴുതിയ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. അതുകൊണ്ടുതന്നെ വാക്കുകളുടെ വിനിയോഗം അത്രമേല്‍ സൂക്ഷിച്ചാണ്‌. മൗനംകൊണ്ടുമാത്രം മറുപടിപറയുന്ന കലാവിദ്യയും ഈ കഥകളെ അത്യപൂര്‍വ്വമായ വായനാനുഭവമാക്കുന്നു. പുറമെ പ്രശാന്തസുന്ദരമായി ശയിക്കുന്ന ഒരു ശരത്‌കാലനദിയുടെ ഭാവപൂര്‍ണ്ണത പരിപാലിക്കുന്ന കഥകള്‍ ആഴത്തില്‍ മനുഷ്യാവസ്‌ഥയുടെ ഇരുണ്ടചുഴികളെയും വഹിക്കുന്നുണ്ട്‌. സ്‌നേഹത്തിന്റെ പലതരം ഭാവമാറ്റങ്ങളാണ്‌ ഈ കഥകളുടെ ആധാരശ്രുതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഗീതാഹിരണ്യ‌ന്‍ കവിതയുടെ മനസ്സുകൊണ്ടെഴുതിയ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. അതുകൊണ്ടുതന്നെ വാക്കുകളുടെ വിനിയോഗം അത്രമേല്‍ സൂക്ഷിച്ചാണ്‌. മൗനംകൊണ്ടുമാത്രം മറുപടിപറയുന്ന കലാവിദ്യയും ഈ കഥകളെ അത്യപൂര്‍വ്വമായ വായനാനുഭവമാക്കുന്നു. പുറമെ പ്രശാന്തസുന്ദരമായി ശയിക്കുന്ന ഒരു ശരത്‌കാലനദിയുടെ ഭാവപൂര്‍ണ്ണത പരിപാലിക്കുന്ന കഥകള്‍ ആഴത്തില്‍ മനുഷ്യാവസ്‌ഥയുടെ ഇരുണ്ടചുഴികളെയും വഹിക്കുന്നുണ്ട്‌. സ്‌നേഹത്തിന്റെ പലതരം ഭാവമാറ്റങ്ങളാണ്‌ ഈ കഥകളുടെ ആധാരശ്രുതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha