കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ (Kerala charithrathinte adisthana rekhakal)

By: രാമചന്ദ്രൻ,പുതുശ്ശേരി (Ramachandran,Puthusseri )Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 2007Description: 530pISBN: 8176385522Subject(s): Kerala-History | HistoryDDC classification: M954.83 Summary: മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടെയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാലിഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാന രേഖകള്‍. പലേടത്തായി ചിതറിക്കിടന്ന ഇവ പൂര്‍ണമായ വിവര്‍ത്തനത്തോടും പഠനത്തോടും കൂടി ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തുവരികയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള നൂറിലേറെ ദേവാലയങ്ങളില്‍നിന്നു കണ്ടെത്തിയ ഇരുന്നൂറില്‍പ്പരം പ്രാചീനവട്ടെഴുത്തുരേഖകള്‍; ക്രി:മൂന്നാംശതകത്തിലുള്ള ബ്രാഹ്‌മിലിഖിതങ്ങള്‍ മുതല്‍ പതിനാലാം ശതകത്തില്‍ മലയാളലിപിയിലുള്ള ആദ്യശിലാലിഖിതം വരെ എട്ടുലിപികളില്‍ എട്ടു ഭാഷകളില്‍ ഇവ രേഖപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനരേഖകള്‍ ഒഴിവാക്കി കേരളചരിത്രരചനയോ മലയാള ഭാഷാപഠനമോ സാധ്യമല്ല.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M954.83 RAM/K (Browse shelf (Opens below)) Available 21269

മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടെയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാലിഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാന രേഖകള്‍. പലേടത്തായി ചിതറിക്കിടന്ന ഇവ പൂര്‍ണമായ വിവര്‍ത്തനത്തോടും പഠനത്തോടും കൂടി ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തുവരികയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള നൂറിലേറെ ദേവാലയങ്ങളില്‍നിന്നു കണ്ടെത്തിയ ഇരുന്നൂറില്‍പ്പരം പ്രാചീനവട്ടെഴുത്തുരേഖകള്‍; ക്രി:മൂന്നാംശതകത്തിലുള്ള ബ്രാഹ്‌മിലിഖിതങ്ങള്‍ മുതല്‍ പതിനാലാം ശതകത്തില്‍ മലയാളലിപിയിലുള്ള ആദ്യശിലാലിഖിതം വരെ എട്ടുലിപികളില്‍ എട്ടു ഭാഷകളില്‍ ഇവ രേഖപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനരേഖകള്‍ ഒഴിവാക്കി കേരളചരിത്രരചനയോ മലയാള ഭാഷാപഠനമോ സാധ്യമല്ല.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha