ഒറോത (Orotha )

By: കാക്കനാടൻ (Kakkanadan)Material type: TextTextPublication details: കൊല്ലം (Kollam) സങ്കീർത്തനം (Sankeerthanam) 2008Description: 78pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് മീനച്ചിലാറിലൂടെ ഒഴുകിവന്ന പെണ്ണ് അവള്‍ ദു:ഖമായിരുന്നു അവള്‍ കരുത്തായിരുന്നു. ഒറോത സ്‌നേഹവും ത്യാഗവുമായിരുന്നു. ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയര്‍ച്ചയുടെ കഥ തുടങ്ങുന്നത്. മൂടല്‍മഞ്ഞിന്റെ പുതപ്പിന്‍ കീഴില്‍ മലകളുടെ അടിവാരത്തില്‍, പുഴയുടെ തീരങ്ങളില്‍ വന്യമൃഗങ്ങള്‍ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയില്‍ പ്രകാശനം പരന്നതിന്റെ കഥ...
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 KAK/O (Browse shelf (Opens below)) Available 21234

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് മീനച്ചിലാറിലൂടെ ഒഴുകിവന്ന പെണ്ണ് അവള്‍ ദു:ഖമായിരുന്നു അവള്‍ കരുത്തായിരുന്നു. ഒറോത സ്‌നേഹവും ത്യാഗവുമായിരുന്നു. ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയര്‍ച്ചയുടെ കഥ തുടങ്ങുന്നത്. മൂടല്‍മഞ്ഞിന്റെ പുതപ്പിന്‍ കീഴില്‍ മലകളുടെ അടിവാരത്തില്‍, പുഴയുടെ തീരങ്ങളില്‍ വന്യമൃഗങ്ങള്‍ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയില്‍ പ്രകാശനം പരന്നതിന്റെ കഥ...

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha