സൗന്ദര്യ നിരീക്ഷണം(Soundarya nireekshnam)

By: പോൾ എം പി (Paul, M.P)Material type: TextTextPublication details: കാലിക്കറ്റ് (Kozhikode) ലിപി പബ്ലിക്കേഷൻസ് (Lipi publications) 2001Description: 48pSubject(s): Malayalam Literature | Malayalam essaysDDC classification: M894.8124 Summary: സൗന്ദര്യശാസ്ത്രനിർവ്വചനങ്ങളുടെ അടിസ്ഥാനസത്ത അന്വേഷിക്കുന്ന ആധികാരികതയാണ് എം. പി. പോളിന്റെ 'സൗന്ദര്യനിരീക്ഷണ'ത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃത്യോപാസനയുമായി ബന്ധപ്പെട്ട കലാസൗന്ദര്യം, ചിത്രകലാസംസ്കാരത്തിന്റെയും കാവ്യകലയുടെയും സൗന്ദര്യാസ്വാദനത്തിൻ സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ എന്നിവ ഈ കൃതിയിൽ സഗൗരവം ചർച്ചചെയ്യുന്നുണ്ട്. മലയാളത്തിന്റെ സൗന്ദര്യശാസ്ത്രചരിത്രത്തിൽ വാക്കും വഴിയുമായിത്തീർന്ന 'സൗന്ദര്യനിരീക്ഷണം' വീണ്ടും സാഹിത്യപ്രവർത്തക സഹകരണ സംഘം സാഭിമാനം പ്രസിദ്ധീകരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സൗന്ദര്യശാസ്ത്രനിർവ്വചനങ്ങളുടെ അടിസ്ഥാനസത്ത അന്വേഷിക്കുന്ന ആധികാരികതയാണ് എം. പി. പോളിന്റെ 'സൗന്ദര്യനിരീക്ഷണ'ത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃത്യോപാസനയുമായി ബന്ധപ്പെട്ട കലാസൗന്ദര്യം, ചിത്രകലാസംസ്കാരത്തിന്റെയും കാവ്യകലയുടെയും സൗന്ദര്യാസ്വാദനത്തിൻ സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ എന്നിവ ഈ കൃതിയിൽ സഗൗരവം ചർച്ചചെയ്യുന്നുണ്ട്. മലയാളത്തിന്റെ സൗന്ദര്യശാസ്ത്രചരിത്രത്തിൽ വാക്കും വഴിയുമായിത്തീർന്ന 'സൗന്ദര്യനിരീക്ഷണം' വീണ്ടും സാഹിത്യപ്രവർത്തക സഹകരണ സംഘം സാഭിമാനം പ്രസിദ്ധീകരിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha