തുറന്നിട്ട ജാലകം (Thurannitta jalakam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 URO/T (Browse shelf (Opens below)) | Available | 20815 |
’ഒരു ജാലകമുണ്ടാക്കുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കില്‍ ജാലകം അതിലെ ആശ്വാസമാണ്.പുതിയ കുളിര്‍ത്ത കാറ്റ് അകത്തേക്കു വരുന്നു; വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തേക്ക് പോവുകയും ചെയ്യുന്നു.’’ അതേ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍.
There are no comments on this title.