പിറ (Pira )
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2006Edition: 2ndDescription: 207pISBN: 978818264004700100Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: സ്ത്രീ ജീവിതത്തിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവലാണ് പിറ. നമ്മുടെ ചുറ്റുപാടിൽ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. പ്രായഭേദമന്യേ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ലളിതമായ ഭാഷയിൽ കുറിച്ചിട്ടിരിക്കുന്നു. മൂന്നുപതിറ്റാണ്ടായി മലയാളിയുടെ സർഗ്ഗജീവിതത്തിൽ ഫലപ്രദമായി ഇടപെടുന്ന സി എസ് ചന്ദ്രിക ഗ്രാമാന്തരീക്ഷത്തിലെഴുതിയ നോവലാണിത്Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 CHA/P (Browse shelf (Opens below)) | Available | 20812 |
സ്ത്രീ ജീവിതത്തിന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവലാണ് പിറ. നമ്മുടെ ചുറ്റുപാടിൽ നിന്നും ഇറങ്ങിവരുന്ന കഥാപാത്രങ്ങളാണ് ലക്ഷ്മിയും ചിത്രയും. പ്രായഭേദമന്യേ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ലളിതമായ ഭാഷയിൽ കുറിച്ചിട്ടിരിക്കുന്നു. മൂന്നുപതിറ്റാണ്ടായി മലയാളിയുടെ സർഗ്ഗജീവിതത്തിൽ ഫലപ്രദമായി ഇടപെടുന്ന സി എസ് ചന്ദ്രിക ഗ്രാമാന്തരീക്ഷത്തിലെഴുതിയ നോവലാണിത്
There are no comments on this title.