മേൽപ്പാലം (Melppalam)

By: വത്സല,പി (Valsala,P.)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2007Description: 216pISBN: 9788182644045Subject(s): Malayalam literature | Malayalam fictionDDC classification: M894.8123 Summary: നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും, വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കും ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ്. ആത്മാവുകള്‍ കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍... അവരുടെ ജീവിതേതിഹാസം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Cover image Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 VAT/M (Browse shelf (Opens below)) Available 20800
BK BK
Malayalam
M894.8123 VAT/M (Browse shelf (Opens below)) Available 28267

നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും, വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കും ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ്. ആത്മാവുകള്‍ കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍... അവരുടെ ജീവിതേതിഹാസം.

There are no comments on this title.

to post a comment.

Powered by Koha