ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ (Hindu chayayulla muslim purushan)

By: ഇന്ദു മേനോൻ (Indu Menon)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books,) 2007Description: 78pISBN: 9788126415489Subject(s): Malayalam stories | MalayalamDDC classification: M894.8123 Summary: നിസ്സഹായതയുടെ നിലവിളിപോലെ ആർത്തമാകുന്ന കഥകൾ. അപരിചിതവും അപൂർവ്വവുമായ അനുഭവപരിസരങ്ങളിലൂടെയുള്ള ഇറങ്ങിനടപ്പുകൾ. അവിചാരിതമായ കഥാഗതികൾ. അടക്കിപ്പറയുന്ന ഭാഷയുടെ അടുക്കുകൾ. നടുക്കുന്ന വിചാരമാർഗ്ഗങ്ങൾ. ഒരു ലെസ്ബിയൻ പശുവിനും സംഘപരിവാറിനും ശേഷം ഇന്ദുമേനോന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 IND/H (Browse shelf (Opens below)) Available 20798

നിസ്സഹായതയുടെ നിലവിളിപോലെ ആർത്തമാകുന്ന കഥകൾ. അപരിചിതവും അപൂർവ്വവുമായ അനുഭവപരിസരങ്ങളിലൂടെയുള്ള ഇറങ്ങിനടപ്പുകൾ. അവിചാരിതമായ കഥാഗതികൾ. അടക്കിപ്പറയുന്ന ഭാഷയുടെ അടുക്കുകൾ. നടുക്കുന്ന വിചാരമാർഗ്ഗങ്ങൾ. ഒരു ലെസ്ബിയൻ പശുവിനും സംഘപരിവാറിനും ശേഷം ഇന്ദുമേനോന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha