കേരള ചരിത്ര ശിൽപികൾ (Kerala charithra silpikal)

By: ശ്രീധരമേനോൻ,എ (Sreedhara Menon, A)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2008Description: 258pISBN: 9788126415847Subject(s): Kerala-History | HistoryDDC classification: M907.20225483 Summary: മഹദ്‌വ്യക്തികളുടെ സംഭവഹുലമായ ജീവിതഗാഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭരണാധിപന്മാര്‍, സാംസ്‌കാരികനായകന്മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരളചരിത്രശില്പികള്‍ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. കേരളചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മികച്ച ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M907.20225483 SRE/K (Browse shelf (Opens below)) Available 40821
BK BK
Malayalam
M907.20225483 SRE/K (Browse shelf (Opens below)) Available 20788

മഹദ്‌വ്യക്തികളുടെ സംഭവഹുലമായ ജീവിതഗാഥകളാണ് ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭരണാധിപന്മാര്‍, സാംസ്‌കാരികനായകന്മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ശ്രദ്ധേയരായ വ്യക്തികളെ വിഖ്യാത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരളചരിത്രശില്പികള്‍ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. കേരളചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മികച്ച ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha