മലയാള നോവൽ 19 -താം നൂറ്റാണ്ടിൽ (Malayala Novel Pathonpatham Noottandil)

By: ജോർജ് ഇരുമ്പയം (George Irumbayam)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram:) Dept. of Cultural Publications, 1997Edition: 1st edDescription: 274pSubject(s): Malayalam Novel Pathombatham Nootandil Malayalam Novel- criticismDDC classification: M894.812309 Summary: പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പിറന്നുവീണ മലയാളനോവൽ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതികളേയും അവയ്ക്ക് ജന്മം നൽകിയ സാമൂഹ്യസാഹചര്യത്തേയും അപഗ്രഥിക്കുന്ന പഠനം. അപൂർവ്വവും സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്ന കൃതി. ആദ്യകാലനോവലുകളെപ്പറ്റി കൂടുതലറിയാൻ ആശ്രയിക്കാവുന്ന ആധികാരിക രേഖ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പിറന്നുവീണ മലയാളനോവൽ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതികളേയും അവയ്ക്ക് ജന്മം നൽകിയ സാമൂഹ്യസാഹചര്യത്തേയും അപഗ്രഥിക്കുന്ന പഠനം. അപൂർവ്വവും സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്ന കൃതി. ആദ്യകാലനോവലുകളെപ്പറ്റി കൂടുതലറിയാൻ ആശ്രയിക്കാവുന്ന ആധികാരിക രേഖ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha