ആത്മഗാനം (Atmaganam)

By: സുധീഷ്,വി.ആർ (Sudheesh,V.R)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2004Edition: 2nd edDescription: 164pISBN: 9788126407743Subject(s): Malayalam Literature | MemoirsDDC classification: M920 Summary: മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :- ‘ വംശാനന്തരതലമുറ ‘ ഭവനഭേദനം ‘ എന്റെ പ്രണയകഥകള് ‘ ആത്മഗാനം ‘ എഴുതിയ കാലം ‘ അഞ്ചു ലഘുനോവലുകള്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :-
‘ വംശാനന്തരതലമുറ
‘ ഭവനഭേദനം
‘ എന്റെ പ്രണയകഥകള്
‘ ആത്മഗാനം
‘ എഴുതിയ കാലം
‘ അഞ്ചു ലഘുനോവലുകള്

There are no comments on this title.

to post a comment.

Powered by Koha