ഒന്നിന്റെ ദർശനം (Onninte Darsanam)

By: കാരശ്ശേരി,എം.എൻ (Karassery,M.N)Material type: TextTextPublication details: കോഴിക്കോട് (Kozhikode) ലിപി പബ്ലിക്കേഷൻസ് (Lipi publications) 2002Edition: 1Description: 55pISBN: 8171805469Subject(s): Malayalam Literature | Malayalam EssaysDDC classification: M894.8124 Summary: ദര്‍ശനങ്ങളുടെ അതിഭാരമോ സൈദ്ധാന്തിക ശാഠ്യങ്ങളോ ഇല്ലാതെയാണ് എം.എന്‍. കാരശ്ശേരി എഴുതുന്നത്. അവയില്‍ സൂക്ഷ്മാന്വേഷണത്തിന്‍റെ തൃക്കണ്‍വെളിച്ചമുണ്ട്. തന്‍റേതുമാത്രമായ വഴിയിലൂടെ നടന്നുശീലിച്ച കാരശ്ശേരിയുടെ എഴുത്ത് എപ്പോഴും ആശയസംവാദത്തിന്‍റെ വിപുലമായ സാദ്ധ്യതകള്‍ തുറന്നിടുന്നു. ആറുഭാഗങ്ങളിലായി പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ സമാഹാരം വിഷയവൈവിധ്യംകൊണ്ടും കാഴ്ചപ്പാടുകളുടെ ബഹുസ്വരതകൊണ്ടും വേറിട്ടു നില്‍ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ദര്‍ശനങ്ങളുടെ അതിഭാരമോ സൈദ്ധാന്തിക ശാഠ്യങ്ങളോ ഇല്ലാതെയാണ് എം.എന്‍. കാരശ്ശേരി എഴുതുന്നത്. അവയില്‍ സൂക്ഷ്മാന്വേഷണത്തിന്‍റെ തൃക്കണ്‍വെളിച്ചമുണ്ട്. തന്‍റേതുമാത്രമായ വഴിയിലൂടെ നടന്നുശീലിച്ച കാരശ്ശേരിയുടെ എഴുത്ത് എപ്പോഴും ആശയസംവാദത്തിന്‍റെ വിപുലമായ സാദ്ധ്യതകള്‍ തുറന്നിടുന്നു. ആറുഭാഗങ്ങളിലായി പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ സമാഹാരം വിഷയവൈവിധ്യംകൊണ്ടും കാഴ്ചപ്പാടുകളുടെ ബഹുസ്വരതകൊണ്ടും വേറിട്ടു നില്‍ക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha