ശ്രീനിവാസൻ ഒരു പുസ്തകം (Sreenivasan Oru Pusthakam)

Contributor(s): വിനു എബ്രഹാം (Vinu Abraham),edMaterial type: TextTextPublication details: കോഴിക്കോട്: (Kozhikode:) ഒലിവ് പബ്ലിക്കേഷൻസ്, (Olive Publications,) 2005Description: 271pSubject(s): Sreenivasan-BiographyDDC classification: M927 Summary: ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു.’ ഈ ഒരൊറ്റ വരി മാത്രം മതി ശ്രീനിവാസനെ കുറിച്ച് ഒരു ധാരണ കിട്ടാന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ഏതു നിലയിലും മലയാളസിനിമയുടെ അവിഭാജ്യഘടകമായ ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ കലാജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്‌തകം. ശ്രീനിവാസന്റെ ചലച്ചിത്രങ്ങളെ മുന്‍‌നിര്‍ത്തിയുള്ള പഠനങ്ങള്‍, നടനും സുഹൃത്തുമായ ശ്രീനിവാസനെ കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങള്‍, ശ്രീനിവാസനുമായി ദീര്‍ഘസംഭാഷണങ്ങള്‍, ശ്രീനിവാസന്റെ രചനകള്‍, കൂടാതെ ആത്‌മകഥയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927 SRI (Browse shelf (Opens below)) Available 19807

ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു.’

ഈ ഒരൊറ്റ വരി മാത്രം മതി ശ്രീനിവാസനെ കുറിച്ച് ഒരു ധാരണ കിട്ടാന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ഏതു നിലയിലും മലയാളസിനിമയുടെ അവിഭാജ്യഘടകമായ ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ കലാജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്‌തകം.
ശ്രീനിവാസന്റെ ചലച്ചിത്രങ്ങളെ മുന്‍‌നിര്‍ത്തിയുള്ള പഠനങ്ങള്‍, നടനും സുഹൃത്തുമായ ശ്രീനിവാസനെ കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങള്‍, ശ്രീനിവാസനുമായി ദീര്‍ഘസംഭാഷണങ്ങള്‍, ശ്രീനിവാസന്റെ രചനകള്‍, കൂടാതെ ആത്‌മകഥയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha