അറബികളുടെ ചരിത്രം (Arabikalude Charitram)

By: ജമാൽ മുഹമ്മദ്, ടി (Jamal muhammed ,T)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 1995Edition: 4th edDescription: 412pSubject(s): History- Arab people | Arabikalude charithramDDC classification: M953
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M953 JAM/A (Browse shelf (Opens below)) Available 04946

കേരള - മഹാത്മാഗാന്ധി - കാലിക്കറ്റ് സർവ്വകലാശാലകളിൽ ചരിത്രവും ഇസ്ലാമിക ചരിത്രവും ഐച്ഛികവിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്ലാമിന്റെ ആവിർഭാവം, ഖലീഫമാരുടെ ഭരണം, ഉമവിയ്യ, അബ്ബാസിയ്യ എന്നീ പ്രധാന രാജവംശങ്ങളുടെ ഭരണം എന്നിവ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ആധികാരികഗ്രന്ഥങ്ങൾ പരിശോധിച്ച് വിലയിരുത്തി വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും പ്രയോജനപ്രദമാണ്

There are no comments on this title.

to post a comment.

Powered by Koha