പ്രവാചകൻമാരുടെ രണ്ടാം പുസ്തകം (Pravachakanmarute Randampusthakam)

By: ബെന്യാമിൻ (Benyamin)Material type: TextTextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2007Description: 220pISBN: 9788124017326Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: എത്രയൊക്കെ വിധത്തിൽ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകൾ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്‍റെ ജീവിതം. ഖുമ്റാന് ചാവുകടൽ ചുരുളുകളിൽനിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്‍റെ ജീവിതവും ചരിത്രം അദ്ഭുതകരമാംവിധം മാറ്റി വായിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ. കിസ്തു മാത്രമല്ല; പത്രോസ്, ലാസർ, മറിയ, ബാറാ ബാസ്. യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 BEN/P (Browse shelf (Opens below)) Available 19195

എത്രയൊക്കെ വിധത്തിൽ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകൾ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്‍റെ ജീവിതം. ഖുമ്റാന് ചാവുകടൽ ചുരുളുകളിൽനിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്‍റെ ജീവിതവും ചരിത്രം അദ്ഭുതകരമാംവിധം മാറ്റി വായിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ. കിസ്തു മാത്രമല്ല; പത്രോസ്, ലാസർ, മറിയ, ബാറാ ബാസ്. യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവൽ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha