മണ്ണ് (Mannu)

By: നാനി ഭൗമിക് (Nani Bhaumic)Material type: TextTextPublication details: കോട്ടയം: (Kottayam:) SPCS, 1999Edition: 1Description: 286pContained works: Translated by Sathyarthi,M.N | സത്യാർത്ഥി,എം.എൻ, (വിവർ.)Subject(s): Bengali fiction- translation MannuDDC classification: M891.443 Summary: ഭാരതത്തിന്റെ സ്വാതന്ത്രസമരത്തിനുള്ളിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കനല്‍വഴികള്‍ പ്രതിപാദ്യമാകുന്ന വിഖ്യാത നോവലാണിത്. ബംഗാളിന്റെ ചുവന്ന ഞരമ്പിലൂടെ ഒഴുകിയ വിപ്ലവബോധത്തെ ഈ നോവല്‍ ചിത്രപ്പെടുത്തുന്നു. ജീവിതമൊട്ടുക്കും കൊടുങ്കാറ്റിന്റെ സഹയാത്രികനായിരുന്ന നനി ഭൗമിക് തൂലികയില്‍ തീഷ്ണത നിറച്ചാണ് ഈ കൃതി രചിച്ചത്. മൂന്ന് തലമുറകളുടെ കഥ പ്രതിപാദികുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം.എന്‍.സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.443 NAN/M (Browse shelf (Opens below)) Available 08170

ഭാരതത്തിന്റെ സ്വാതന്ത്രസമരത്തിനുള്ളിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കനല്‍വഴികള്‍ പ്രതിപാദ്യമാകുന്ന വിഖ്യാത നോവലാണിത്. ബംഗാളിന്റെ ചുവന്ന ഞരമ്പിലൂടെ ഒഴുകിയ വിപ്ലവബോധത്തെ ഈ നോവല്‍ ചിത്രപ്പെടുത്തുന്നു. ജീവിതമൊട്ടുക്കും കൊടുങ്കാറ്റിന്റെ സഹയാത്രികനായിരുന്ന നനി ഭൗമിക് തൂലികയില്‍ തീഷ്ണത നിറച്ചാണ് ഈ കൃതി രചിച്ചത്. മൂന്ന് തലമുറകളുടെ കഥ പ്രതിപാദികുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം.എന്‍.സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha