കബീന (Kabeena)

By: പൊറ്റക്കാട്,എസ് .കെ (Pottekkat,S.K.)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) ഒലിവ് പബ്ലിക്കേഷൻസ് (Olive publications,) 2001Description: 57pISBN: 81-87474-17-3Subject(s): Malayalam Literature | Malayalam novelDDC classification: M894.8123 Summary: ബ്രിട്ടീഷുകാര്‍ക്കെതിരെ ആഫ്രിക്കയില്‍ നടന്ന സ്വാതന്ത്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ , ടാങ്കനിക്കയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരന്‍ കുമറിന്റെയും സാറയെന്ന നീഗ്രോപെണ്‍കുട്ടിയുടെയും കഥ . മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കന്‍ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്‌കരിക്കുന്നത്. Customers who bought this book also purchased
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 POT/K (Browse shelf (Opens below)) Available 08063
BK BK
Malayalam
M894.8123 POT/K (Browse shelf (Opens below)) Available 55384

ബ്രിട്ടീഷുകാര്‍ക്കെതിരെ ആഫ്രിക്കയില്‍ നടന്ന സ്വാതന്ത്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ , ടാങ്കനിക്കയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരന്‍ കുമറിന്റെയും സാറയെന്ന നീഗ്രോപെണ്‍കുട്ടിയുടെയും കഥ . മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കന്‍ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്‌കരിക്കുന്നത്.
Customers who bought this book also purchased

There are no comments on this title.

to post a comment.

Powered by Koha