നാർമടിപ്പുടവ (Naarmatipputava)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് ( (D C Books) 1999Edition: 1Description: 204pISBN: 8171305393Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാല ത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്ത്ഥതക ളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയു മുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല് സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാ വുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനില ങ്ങൡലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാ ത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായന ക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SAR/N (Browse shelf (Opens below)) | Checked out to Saraswathi P.P (6633) | 19/10/2024 | 08273 |
ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാല ത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്ത്ഥതക ളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയു മുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല് സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാ വുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനില ങ്ങൡലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാ ത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായന ക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.
There are no comments on this title.