വാരണാസി (Varanasi)

By: വാസുദേവൻ നായർ,എം.ടി (Vasudevan Nair,M.T)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2003Edition: 4th edDescription: 177pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്‌നേഹിതരെയും പരേമികകളേയും ഓര്‍മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന്‍ എന്നയാളുടെ കര്‍മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്‍. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയില്‍ അധികംപേരും. നല്ല മരണം തേടി കാശിയില്‍ വരുന്നതില്‍ തെറ്റുണ്ടോ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VAS/V (Browse shelf (Opens below)) Checked out to JEMMY THOMAS (6638) 25/10/2023 09979

മരണവും നഷ്ടവും അഭിമുഖീകരികുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്‌നേഹിതരെയും പരേമികകളേയും ഓര്‍മിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാന്‍ എന്നയാളുടെ കര്‍മ്മങ്ങളുടെ കഥയാണിത്. സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരന്‍. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയില്‍ അധികംപേരും. നല്ല മരണം തേടി കാശിയില്‍ വരുന്നതില്‍ തെറ്റുണ്ടോ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha