ഇനിയൊരു നിറകൺചിരി (Iniyoru nirakanchiri)

By: രാധാകൃഷ്ണൻ ,സി (Radhakrishnan,C)Material type: TextTextPublication details: കൊച്ചി (Kochi) ഹൈ -ടെക് ബുക്ക്സ് (Hi-Tech Books) 1997Edition: 1Description: 428pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ചിരിക്കിടയില്‍ കരയാന്‍, അതായത്, ചിരിച്ചുകൊണ്ട് കരയാന്‍, നമുക്ക് പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി. പിഞ്ചുകുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാറക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്. സി. രാധാകൃഷ്ണന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ചിരിക്കിടയില്‍ കരയാന്‍, അതായത്, ചിരിച്ചുകൊണ്ട് കരയാന്‍, നമുക്ക് പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി. പിഞ്ചുകുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാറക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്. സി. രാധാകൃഷ്ണന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha