പഥേർ പാഞ്ചാലി (Padher Panchali)

By: ബിഭുതിഭുഷൺ ബന്ദ്യോപാധ്യായ (Bibhuthibhushan Bandopadhyaya)Material type: TextTextPublication details: കോഴിക്കോട് : (Kozhikode:) പൂർണ, (Poorna,) 1996Edition: 2Description: 323pISBN: 8171800424Contained works: Translated by Ravi varma | രവിവർമ, (വിവർ.)Subject(s): Padher panchali Bengali fiction - translation Bangli literture -Malayalam translationDDC classification: M891.443 Summary: ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ‌ന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.443 BIB/P (Browse shelf (Opens below)) Available 07499

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ‌ന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.

There are no comments on this title.

to post a comment.

Powered by Koha