മിണ്ടാപ്പെണ്ണ് (Mindappennu)

By: ഉറൂബ് (Uroob)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2000Edition: 16thDescription: 100pISBN: 8171800866Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ’തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ‌ സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ. ‌
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 URO/M (Browse shelf (Opens below)) Available 09696

’തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ‌
സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ. ‌

There are no comments on this title.

to post a comment.

Powered by Koha