കൊലക്കയറിന്റെ കുരുക്കുവരെ (Kolakkayarinte Kurukkuvare)

By: യശ്പാൽ (Yashpal)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 96pISBN: 8184230109Subject(s): Memories | Novel- Hindi literaturre | Hindi writerDDC classification: M928.9143 Summary: കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്‌ലജ്‌ നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്‌സിംഗ്‌, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്‌ലജ്‌ നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്‌സിംഗ്‌, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha