മൈഥിലിയുടെ മകൾ (Mythiliyude Makal)

By: വത്സല,പി (Valsala,P)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2004Description: 108pISBN: 8188582425Subject(s): Malayalam Literature | Malayalam StoriesDDC classification: M894.812301 Summary: അത്തിയിലകള്‍ അടര്‍ന്നുവീണ പുഴയിലെ കയങ്ങളില്‍ ആനന്ദ‌ന്‍ ബാല്യത്തി‌ന്‍റെ നിനവാര്‍ന്ന ഓര്‍മ്മയായി മാറുന്നു. അളകനന്ദയില്‍ പരേതാത്മാക്കളെ തേടി ബലിപുഷ്പങ്ങള്‍ ഓടിയകലുന്നതും നോക്കി ഹരിദ്വാറിലെ തണുത്ത പുഴയില്‍ ഒരു നൂറ്റിയഞ്ചുകാര‌ന്‍ മരിക്കാനെത്തുന്നു. അരക്ഷിതമായ ജീവിതത്തി‌ന്‍റെ പുറന്പോക്കില്‍ ഒരമ്മയും മകളും അലയുന്നു. മിഴിവാര്‍ന്ന ജീവിതചിത്രങ്ങളുമായി വത്സലയുടെ പതിനാല് കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.812301 VAL/M (Browse shelf (Opens below)) Available 18174

അത്തിയിലകള്‍ അടര്‍ന്നുവീണ പുഴയിലെ കയങ്ങളില്‍ ആനന്ദ‌ന്‍ ബാല്യത്തി‌ന്‍റെ നിനവാര്‍ന്ന ഓര്‍മ്മയായി മാറുന്നു. അളകനന്ദയില്‍ പരേതാത്മാക്കളെ തേടി ബലിപുഷ്പങ്ങള്‍ ഓടിയകലുന്നതും നോക്കി ഹരിദ്വാറിലെ തണുത്ത പുഴയില്‍ ഒരു നൂറ്റിയഞ്ചുകാര‌ന്‍ മരിക്കാനെത്തുന്നു. അരക്ഷിതമായ ജീവിതത്തി‌ന്‍റെ പുറന്പോക്കില്‍ ഒരമ്മയും മകളും അലയുന്നു. മിഴിവാര്‍ന്ന ജീവിതചിത്രങ്ങളുമായി വത്സലയുടെ പതിനാല് കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha