തീയൂർ രേഖകൾ (Thiyoor Rekhakal)

By: പ്രഭാകരൻ, എൻ (Prabhakaran,N)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 1999Edition: 1Description: 205pISBN: 9788126407309Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: പ്രാദേശികചരിത്രമെന്നത് നോവലിന്റെ നാട്യ മാണ്---സര്‍ഗ്ഗാത്മകമായ നാട്യം. വ്യത്യസ്തമായ നോവലുാക്കുവാനുള്ള ഒരെഴുത്തു കാരന്റെ ശ്രമത്തിന്റെ ഭാഗമാണിത്. പാശ്ചാത്യമായ രൂപമാതൃകകളും അതനിവാര്യമാക്കുന്ന മനുഷ്യസങ്കല്പങ്ങളും കഴിയുന്നത്ര മാറ്റിവച്ച് ഉപയോഗിച്ചാല്‍ത്തന്നെ അതിന്റെ മേല്‍ക്കോയ്മയ്ക്കുകീഴെ ആശ്വാസം നഷ്ടപ്പെടുത്താതെ, വേറൊരു നോവല്‍രൂപം പണിയാനുള്ള നീക്കമാണിത്---ഒരു സ്വാതന്ത്ര്യസമരം'
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പ്രാദേശികചരിത്രമെന്നത് നോവലിന്റെ നാട്യ മാണ്---സര്‍ഗ്ഗാത്മകമായ നാട്യം. വ്യത്യസ്തമായ നോവലുാക്കുവാനുള്ള ഒരെഴുത്തു കാരന്റെ ശ്രമത്തിന്റെ ഭാഗമാണിത്. പാശ്ചാത്യമായ രൂപമാതൃകകളും അതനിവാര്യമാക്കുന്ന മനുഷ്യസങ്കല്പങ്ങളും കഴിയുന്നത്ര മാറ്റിവച്ച് ഉപയോഗിച്ചാല്‍ത്തന്നെ അതിന്റെ മേല്‍ക്കോയ്മയ്ക്കുകീഴെ ആശ്വാസം നഷ്ടപ്പെടുത്താതെ, വേറൊരു നോവല്‍രൂപം പണിയാനുള്ള നീക്കമാണിത്---ഒരു സ്വാതന്ത്ര്യസമരം'

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha