പി.കെ.ബാലകൃഷ്ണന്റെ ലേഖനങ്ങൾ (P.K Balakrishnante Lekhanangal)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2006Edition: 2nd edDescription: 240pISBN: 9788126407798Subject(s): Malayalam Literature | Malayalam EssaysDDC classification: M894.8124 Summary: മുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണൻ തന്നെ വിലയിരുത്തിയ ലേഖനങ്ങളുടെ സമാഹാരം. അംബേദ്കർ, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂർ, കുട്ടികൃഷ്ണമാരാർ, തകഴി, സി. വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങൾ; ലാവണ്യശാസ്ത്രത്തെയും വിവർത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങൾ. പി. കെ. ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടുനിൽക്കുന്ന മായാത്ത സന്ധ്യകൾ, നിദ്രാസഞ്ചാരങ്ങൾ, വേറിട്ട ചിന്തകൾ എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങൾ ഒരുമിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8124 BAL/P (Browse shelf (Opens below)) | Available | 18141 |
മുഷിയാതുള്ള വായനയ്ക്കുമാത്രമല്ല, ചില കാര്യങ്ങളെപ്പറ്റി ചിലതൊക്കെ ധരിക്കാനും പ്രയോജനപ്പെടുമെന്ന് ബാലകൃഷ്ണൻ തന്നെ വിലയിരുത്തിയ ലേഖനങ്ങളുടെ സമാഹാരം. അംബേദ്കർ, ഗാന്ധി, നെഹ്‌റു, ചങ്ങമ്പുഴ, കാരൂർ, കുട്ടികൃഷ്ണമാരാർ, തകഴി, സി. വി. തുടങ്ങിയവരെക്കുറിച്ചുള്ള ഗതാനുഗതികമല്ലാത്ത നിരീക്ഷണങ്ങൾ; ലാവണ്യശാസ്ത്രത്തെയും വിവർത്തനത്തെയും നാടകത്തെയും നോവലിനെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള ഈടുറ്റ പ്രബന്ധങ്ങൾ. പി. കെ. ബാലകൃഷ്ണന്റെ രചനാലോകത്ത് വേറിട്ടുനിൽക്കുന്ന മായാത്ത സന്ധ്യകൾ, നിദ്രാസഞ്ചാരങ്ങൾ, വേറിട്ട ചിന്തകൾ എന്നീ പുസ്തകങ്ങളിലെ ലേഖനങ്ങൾ ഒരുമിച്ചു സമാഹരിച്ചിരിക്കുകയാണിവിടെ.
There are no comments on this title.