തുരുമ്പ് (Thurumbu)

By: രാമൻ,പി (Raman,P)Material type: TextTextPublication details: Kottayam: (കോട്ടയം:) D C Books , (ഡി സി ബുക്ക്സ്,) 2006Description: 52ISBN: 9788126413942Subject(s): Malayalam literature | Malayalam poemDDC classification: M894.8121 Summary: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 RAM/T (Browse shelf (Opens below)) Available 18116

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha