അബുവിന്റെ ഓർമകൾ (Abuvinte Ormakal)

Contributor(s): കിളിരൂർ രാധാകൃഷ്ണൻ --Compiled by. (kiliroor Radhakrishnan)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 148pISBN: 9798184230511Subject(s): Memoirs | വൈക്കം മുഹമ്മദ് ബഷീർ (Vaikkam Muhammad Basheer)DDC classification: M928.94812 Summary: ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാ‍ളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്‍ ഖാദറും ആനുമ്മയും ഫനീയും പാത്തുമ്മയും എല്ലാവരും പോയി.ഇപ്പോള്‍ വെറും ഓര്‍മ്മകളായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളും സാഹിത്യാരാധകരുമൊക്കെ വീട്ടില്‍ വരുന്നു. ഇക്കാക്കയെ കുറിച്ച് അവര്‍ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അനേഷണ സംഘങ്ങള്‍ വന്നു കോണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്‍ക്കുവേണ്ടിയാണ് ഈ പുസ്തകം മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്‍ അബുവിന്റെ ഓര്‍മ്മകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Cover image Item type Current library Call number Status Date due Barcode
BK BK
Malayalam
M928.94812 ABU (Browse shelf (Opens below)) Available 18036
BK BK
Malayalam
M928.94812 ABU (Browse shelf (Opens below)) Available 27944

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാ‍ളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്‍ ഖാദറും ആനുമ്മയും ഫനീയും പാത്തുമ്മയും എല്ലാവരും പോയി.ഇപ്പോള്‍ വെറും ഓര്‍മ്മകളായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളും സാഹിത്യാരാധകരുമൊക്കെ വീട്ടില്‍ വരുന്നു. ഇക്കാക്കയെ കുറിച്ച് അവര്‍ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അനേഷണ സംഘങ്ങള്‍ വന്നു കോണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്‍ക്കുവേണ്ടിയാണ് ഈ പുസ്തകം മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്‍ അബുവിന്റെ ഓര്‍മ്മകള്‍.

There are no comments on this title.

to post a comment.

Powered by Koha