യാത്രക്കിടയിൽ (Yathrakkidayil)

By: സേതു (Sethu)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2006Description: 96pISBN: 8188582166Subject(s): Malayalam Literature | MemoriesDDC classification: M928.94812 Summary: നിഷേധത്തില്‍നിന്നു മാത്രമേ ഉത്തമമായ കല പിറവിയെടുക്കൂ. സമൂഹത്തിലെ കാറ്റുവീഴ്ചകളോട് എഴുത്തുകാരന് പ്രതികരിക്കാതെയും വയ്യ. താ‌ന്‍ കാണുന്ന സമൂഹത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണത കളോടും വൈരുദ്ധ്യത്തോടും കൂടി എഴുത്തുകാര‌ന്‍ അവതരിപ്പിച്ചേ പറ്റൂ. അടിസ്ഥാനപരമായി എഴുത്തുകാര‌ന്‍ സമൂഹത്തിന്റെ ആകുലത കളെയും മനുഷ്യബന്ധങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥകളെയും തന്റേതായ രീതിയില്‍ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമാണ് ശ്രമിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M928.94812 SET/Y (Browse shelf (Opens below)) Available 18031

നിഷേധത്തില്‍നിന്നു മാത്രമേ ഉത്തമമായ കല പിറവിയെടുക്കൂ. സമൂഹത്തിലെ കാറ്റുവീഴ്ചകളോട് എഴുത്തുകാരന് പ്രതികരിക്കാതെയും വയ്യ. താ‌ന്‍ കാണുന്ന സമൂഹത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണത കളോടും വൈരുദ്ധ്യത്തോടും കൂടി എഴുത്തുകാര‌ന്‍ അവതരിപ്പിച്ചേ പറ്റൂ. അടിസ്ഥാനപരമായി എഴുത്തുകാര‌ന്‍ സമൂഹത്തിന്റെ ആകുലത കളെയും മനുഷ്യബന്ധങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥകളെയും തന്റേതായ രീതിയില്‍ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമാണ് ശ്രമിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha