അമ്മ എന്നോട് പറഞ്ഞ നുണകൾ (Amma Ennotu Paranha Nunakal)

By: അഷിത (Ashitha)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2007Description: 144pISBN: 9798184230535Subject(s): Malayalam Literature | Malayalam StoriesDDC classification: M894.812301 Summary: അഷിതയുടെ കഥകള്‍ വായനക്കാരന് മുഖം കാണാനും തിരിച്ചറിയാനുമുള്ള ഒരു കണ്ണാടിയാണ്. “”ആ കണ്ണാടിയില്‍ മുഖം നോക്കുന്ന വായനക്കാര‌ന്‍റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തോടാണ് ചായ് വ്, സ്നേഹത്തോടല്ല. ഇതെനിക്ക് ഒരു പ്രധാന സംഗതിയാണ്. ” പറയുന്നതു കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം, കുറച്ചായിരിക്കണം എന്നീ കാര്യങ്ങളില്‍ അഷിതയ്ക്കു ശാഠ്യബുദ്ധിതന്നെയുണ്ട്. ആ ശാഠ്യബുദ്ധിയില്‍നിന്ന് ഉരുവംകൊണ്ട മുപ്പത് കഥകള്‍.‌‌‌
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അഷിതയുടെ കഥകള്‍ വായനക്കാരന് മുഖം കാണാനും തിരിച്ചറിയാനുമുള്ള ഒരു കണ്ണാടിയാണ്. “”ആ കണ്ണാടിയില്‍ മുഖം നോക്കുന്ന വായനക്കാര‌ന്‍റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തോടാണ് ചായ് വ്, സ്നേഹത്തോടല്ല. ഇതെനിക്ക് ഒരു പ്രധാന സംഗതിയാണ്. ” പറയുന്നതു കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം, കുറച്ചായിരിക്കണം എന്നീ കാര്യങ്ങളില്‍ അഷിതയ്ക്കു ശാഠ്യബുദ്ധിതന്നെയുണ്ട്. ആ ശാഠ്യബുദ്ധിയില്‍നിന്ന് ഉരുവംകൊണ്ട മുപ്പത് കഥകള്‍.‌‌‌

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha