ഹരിതവിദ്യാലയം (Harithavidyalayam)
Material type: TextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2006Description: 76pISBN: 9798184230375Subject(s): Stories-Malayalam literatureDDC classification: M894.8123 Summary: ഭാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാരന് താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീര ങ്ങളിലൂടെയും ദേവദാസിത്തെരുവുകളിലൂടെയും അലയുന്ന ഒരു കഥാ കാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 SUR/H (Browse shelf (Opens below)) | Available | 18032 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8123 SUR/E ഇ എം എസിന്റെ പ്രസംഗങ്ങൾ (EMSinte prasamgangal) | M894.8123 SUR/G ഗുരു (Guru) | M894.8123 SUR/G ഗ്രീഷ്മമാപിനി (Greeshmamapini) | M894.8123 SUR/H ഹരിതവിദ്യാലയം (Harithavidyalayam) | M894.8123 SUR/J ജ്വാല (Jvala) | M894.8123 SUR/J ജിനശലഭങ്ങളുടെ വീട് (Jinasalabhangalude Veedu) | M894.8123 SUR/J ജിന ശലഭങ്ങളുടെ വീട് (Jina salabhangalude Veedu) |
ഭാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാരന് താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീര ങ്ങളിലൂടെയും ദേവദാസിത്തെരുവുകളിലൂടെയും അലയുന്ന ഒരു കഥാ കാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്.
There are no comments on this title.