അറിയപ്പെടാത്ത മനുഷ്യ ജീവികൾ (Ariyappedatha Manushyajeevikal)

By: നന്തനാർ (Nandanar)Material type: TextTextPublication details: കോട്ടയം (Kottayam) SPCS 1998Description: 56pSubject(s): Malayalam literature | NovelDDC classification: M894.8123 Summary: ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു മു‌ന്‍പിലും അസാമാന്യമായ ധീരതയും ദേശാഭിമാനവും പ്രകടിപ്പിക്കുന്ന പട്ടാളക്കാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.മാതൃഭൂമിക്കുവേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരന്റെയും മാനസികഭാവങ്ങളെ ആവിഷ്ക്കരിക്കുവാ‌ന്‍ നോവലിസ്റ്റിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്.മലയാള നോവല്‍ശാഖയ്ക്ക് ഓജസ്സു പകര്‍ന്നു നല്‍കിയ നന്തനാരുടെ ഈ പട്ടാളക്കഥ മനോഹരവും ആവേശോജ്ജ്വലവുമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 NAN/A (Browse shelf (Opens below)) Available 05581

ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു മു‌ന്‍പിലും അസാമാന്യമായ ധീരതയും ദേശാഭിമാനവും പ്രകടിപ്പിക്കുന്ന പട്ടാളക്കാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.മാതൃഭൂമിക്കുവേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരന്റെയും മാനസികഭാവങ്ങളെ ആവിഷ്ക്കരിക്കുവാ‌ന്‍ നോവലിസ്റ്റിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്.മലയാള നോവല്‍ശാഖയ്ക്ക് ഓജസ്സു പകര്‍ന്നു നല്‍കിയ നന്തനാരുടെ ഈ പട്ടാളക്കഥ മനോഹരവും ആവേശോജ്ജ്വലവുമാണ്.

There are no comments on this title.

to post a comment.

Powered by Koha