പുറപ്പാടിന്റെ പുസ്തകം (Purappatinte pusthakam)

By: ജെയിംസ്,വി.ജെ. (James, V.J)Material type: TextTextPublication details: കോട്ടയം (Kottayam ) D C ബുക്ക്സ് (D C books) Description: 287pISBN: 9*788171309948Subject(s): malayalam literature Malayalam novelDDC classification: M894.8123 Summary: അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന്‍ കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്‍ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന്‍ കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്‍ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.

There are no comments on this title.

to post a comment.

Powered by Koha