തട്ടകം (Thattakam)

By: കോവിലൻ (Kovilan)Material type: TextTextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 1995Description: 320pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: തട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില്‍ പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന്‍ കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്‍ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില്‍ പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന്‍ കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്‍ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം..- സച്ചിദാനന്ദന്‍

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha