കോളനി (Colony)

By: മാടമ്പ് കുഞ്ഞുകുട്ടൻ (Madampu Kunjukuttan)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) പ്രഭാത് (Prabhath) 1999Edition: 1Description: 208pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ’’കോളനി എന്നു പറഞ്ഞാല്‍ ഹരിജന്‍ കോളനി. വാജ്യാലപ്പണിക്കു വന്ന്, പാട്ടത്തിനെടുത്ത് ജന്മം തരമാക്കിയ പരദേശികളില്‍നിന്ന് ഒഴിപ്പിച്ചെടുത്ത് ഭൂമിയുടെ തണ്ടപ്പേരും നാള്‍വഴിയും മാറ്റിക്കുറിക്കുമ്പോള്‍ അടിയോരും അയിത്തക്കാരും മാഞ്ഞു. അവരുടെ പ്രാകൃതനാമങ്ങള്‍ തറവാട്ടുകാര്‍ണോര് പുണ്യാഹം തളിച്ചു നാമകര്‍മ്മം ചെയ്തു. ’ഹരിജനം ഹരിയുടെ ജനനം...’’ പതിവുചാലുകളില്‍നിന്നകന്ന് ആഖ്യാനപാടവത്തിലെ വ്യത്യസ്തതകൊണ്ട് വേറിട്ട സഞ്ചാരവഴികളെ പകര്‍ന്നു തരികയാണ് ഈ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

’’കോളനി എന്നു പറഞ്ഞാല്‍ ഹരിജന്‍ കോളനി. വാജ്യാലപ്പണിക്കു വന്ന്, പാട്ടത്തിനെടുത്ത് ജന്മം തരമാക്കിയ പരദേശികളില്‍നിന്ന് ഒഴിപ്പിച്ചെടുത്ത് ഭൂമിയുടെ തണ്ടപ്പേരും നാള്‍വഴിയും മാറ്റിക്കുറിക്കുമ്പോള്‍ അടിയോരും അയിത്തക്കാരും മാഞ്ഞു. അവരുടെ പ്രാകൃതനാമങ്ങള്‍ തറവാട്ടുകാര്‍ണോര് പുണ്യാഹം തളിച്ചു നാമകര്‍മ്മം ചെയ്തു. ’ഹരിജനം ഹരിയുടെ ജനനം...’’ പതിവുചാലുകളില്‍നിന്നകന്ന് ആഖ്യാനപാടവത്തിലെ വ്യത്യസ്തതകൊണ്ട് വേറിട്ട സഞ്ചാരവഴികളെ പകര്‍ന്നു തരികയാണ് ഈ നോവല്‍.

There are no comments on this title.

to post a comment.

Powered by Koha