കൊളോസസ് (Colossus)

By: കാക്കനാടൻ (Kakkanadan,G.V)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി .സി .ബുക്ക്സ് (DC Books,) 1998Edition: 1Description: 166pISBN: 9788171307951Subject(s): Malayalam- LITERATURE Malayalam- novelDDC classification: M894.8123 Summary: ഇതൊരു കല്പിത കഥയാണ്‌.. . ക്രൂരമായ ഒരു കല്പിത കഥ. കല്പിത കഥ ആകയാല്‍ സത്യത്തോളം അത്ഭുതകരമോ അസാധാരനമോ ആയി തോന്നുകയില്ല. ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സങ്കല്പ സൃഷ്ടികളാണ്. ചില കഥാപാത്രങ്ങളുമായി തങ്ങള്‍ക്കു സാമ്യമുണ്ടെന്ന് ആര്ക്കെങ്ങിലും കുറ്റബോധം തോന്നിയാല്‍, മാപ്പ്. കാലിക സമൂഹത്തിലെ മൂല്യച്യുതിയുടെ, സാംസ്കാരിക രംഗത്തെ അപചയത്തിന്റെ നിഴലാട്ടങ്ങള്‍ ഇതില്‍ പ്രതിഫലിച്ചു പോകുന്നെങ്ങില്‍ എഴുതുന്ന ആള്‍ ഈ കാലത്ത് ജീവിക്കാന്‍ വിധിക്കപ്പേട്ടവനാന്നെന്ന ക്ഷമാപണം മാത്രമേ നല്‍കാനുള്ളൂ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 KAK/C (Browse shelf (Opens below)) Available 08088

ഇതൊരു കല്പിത കഥയാണ്‌.. .

ക്രൂരമായ ഒരു കല്പിത കഥ.

കല്പിത കഥ ആകയാല്‍ സത്യത്തോളം അത്ഭുതകരമോ അസാധാരനമോ ആയി തോന്നുകയില്ല. ഈ കഥയിലെ കഥാപാത്രങ്ങള്‍
തികച്ചും സങ്കല്പ സൃഷ്ടികളാണ്. ചില കഥാപാത്രങ്ങളുമായി തങ്ങള്‍ക്കു സാമ്യമുണ്ടെന്ന് ആര്ക്കെങ്ങിലും കുറ്റബോധം തോന്നിയാല്‍, മാപ്പ്. കാലിക സമൂഹത്തിലെ മൂല്യച്യുതിയുടെ, സാംസ്കാരിക രംഗത്തെ അപചയത്തിന്റെ നിഴലാട്ടങ്ങള്‍ ഇതില്‍ പ്രതിഫലിച്ചു പോകുന്നെങ്ങില്‍ എഴുതുന്ന ആള്‍ ഈ കാലത്ത് ജീവിക്കാന്‍ വിധിക്കപ്പേട്ടവനാന്നെന്ന ക്ഷമാപണം മാത്രമേ നല്‍കാനുള്ളൂ

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha