വാടകയ്ക്ക് ഒരു ഹൃദയം (Vaadakaikku oru hrudayam)

By: പദ്മരാജൻ ,പി (Padmarajan, P.)Material type: TextTextPublication details: തൃശൂർ (Thrissur:) കറന്റ് ബുക്ക്സ് (Current books,) 2005Description: 278pISBN: 9788122603996Subject(s): Malayalam literature | Malayalam- novelDDC classification: M894.8123 Summary: മനസ്സിന്റെ ശൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ക്കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ്‌ ഈ നോവല്‍. പൗര്‍ണ്ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ. യഥാര്‍ത്ഥ മാനവികതയിലേക്കു വളരാ‌ന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളുടെ പുസ്‌തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മനസ്സിന്റെ ശൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ക്കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ്‌ ഈ നോവല്‍. പൗര്‍ണ്ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിപ്പിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ. യഥാര്‍ത്ഥ മാനവികതയിലേക്കു വളരാ‌ന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങളുടെ പുസ്‌തകം.

There are no comments on this title.

to post a comment.

Powered by Koha