ഒരുത്തൻകൂടി വന്നു (Oruthankoodi Vannu)

By: പൊൻകുന്നം വർക്കി (Ponkunnam Varkey)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ പബ്ലിക്കേഷൻസ് (Poorna Publications) 2003Description: 116pISBN: 9788130000350Subject(s): Malayalam Literature | Malayalam NovelDDC classification: M894.812301 Summary: മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
M894.812301 VAR/O (Browse shelf (Opens below)) Available
BK BK
Malayalam
M894.812301 VAR/O (Browse shelf (Opens below)) Available 16046

മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha