ശമനതാളം (Samanathalam)

By: രാധാകൃഷ്ണൻ, കെ. (Radhakrishnan ,K)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2003Edition: 3rd edDescription: 893pSubject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്. അവതാരിക: എം.ടി.വാസുദേവന്‍ നായര്‍ ആസ്​പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്‌കാനിങ്ങിനു വിധേയമാക്കുകയാണ് ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 RAD/S (Browse shelf (Opens below)) Checked out to VIPINA P.V. (8864) 18/05/2024 13961

ഡോക്ടര്‍മാരുടെയും രോഗികളുടെയും രോഗഗ്രസ്തമായ സമൂഹത്തിന്റേയും കഥ പറയുന്ന കെ.രാധാകൃഷ്ണന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്. അവതാരിക: എം.ടി.വാസുദേവന്‍ നായര്‍
ആസ്​പത്രിയുടെയും ഡോക്ടര്‍മാരുടെയും കഥ മാത്രമല്ല ബൃഹത്തായ ഈ നോവല്‍.രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ചീഞ്ഞളിയുന്ന ശരീരവും വിഷാണുക്കള്‍ കുടിയേറിവാഴുന്ന മനസ്സും ഒരു സ്‌കാനിങ്ങിനു വിധേയമാക്കുകയാണ് ഗ്രന്ഥാകാരന്‍ ഈ നോവലില്‍. താളക്കേടുകളുടെ അലകളിലൂടെ നീന്തി, താളാത്മകമായ ഒരു മേഖലയിലെത്താന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനും ഭൈരവിയും ജയനും വാണിയും രതിയും എല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജീവിതമെന്ന നിശബ്ദമായ നിത്യദുരന്തത്തെയാണ്- എം.ടി.വാസുദേവന്‍ നായര്‍

There are no comments on this title.

to post a comment.

Powered by Koha