മലയാള സന്ദേശകാവ്യങ്ങൾ: ഒരു പഠനം (Malayala Sandesakavyangal: Oru Padhanam)

By: അപ്പുകുട്ടൻ നായർ ,ചമ്പക്കുളം (Appukuttan Nair,Chambakkulam )Material type: TextTextPublication details: തിരുവനന്തപുരം : (Thiruvananthapuram:) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 1998Description: 333pSubject(s): Malayalam literature | Malayalam Literature StudyDDC classification: M894.81209 Summary: പദ്യസാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യം. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരില്‍ ഒരാള്‍ ദൂതന്‍ വഴി തന്റെ സന്ദേശം മറ്റൊരാള്‍ക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമന്‍ ഹനുമാന്റെ പക്കല്‍ സീതയ്ക്കു ദൂതു നല്‍കുന്നതും, നളദമയന്തി കഥയില്‍ ദൂതുമായി പോകുന്ന ഹംസവുമെല്ലാം സന്ദേശകാവ്യത്തിന്റെ ആദ്യമാതൃകകളാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.81209 APP/M (Browse shelf (Opens below)) Available 13135

പദ്യസാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യം. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരില്‍ ഒരാള്‍ ദൂതന്‍ വഴി തന്റെ സന്ദേശം മറ്റൊരാള്‍ക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമന്‍ ഹനുമാന്റെ പക്കല്‍ സീതയ്ക്കു ദൂതു നല്‍കുന്നതും, നളദമയന്തി കഥയില്‍ ദൂതുമായി പോകുന്ന ഹംസവുമെല്ലാം സന്ദേശകാവ്യത്തിന്റെ ആദ്യമാതൃകകളാണ്.

There are no comments on this title.

to post a comment.

Powered by Koha