ആയുസ്സിന്റെ പുസ്തകം (Aayussinte Pusthakam)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2004Description: 168pISBN: 9788171300723Subject(s): Malayalam Literature | Malayalam- NovelDDC classification: M894.8123 Summary: ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യ വിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 BAL/A (Browse shelf (Opens below)) | Available | 08261 | |
BK | Kannur University Central Library Malayalam | M894.8123 BAL/A (Browse shelf (Opens below)) | Available | 12165 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 BAB/M മാവേലിമൻറം (Mavelimnram) | M894.8123 BAB/M മീൻ തീറ്റയുടെ പ്രത്യയശാസ്ത്രം (Meen theettayude prathyayasasthram) | M894.8123 BAB/M മാർക്സ് ലെനിൻ അജിത (Marx Lenin Ajitha) | M894.8123 BAL/A ആയുസ്സിന്റെ പുസ്തകം (Aayussinte Pusthakam) | M894.8123 BAL/A ആയുസ്സിന്റെ പുസ്തകം (Aayussinte Pusthakam) | M894.8123 BAL/A ആയുസിന്റെ പുസ്തകം (Ayussinte Pusthakam) | M894.8123 BAL/A അവനവന്റെ ആനന്ദം കണ്ടെത്താനുളള വഴികൾ (Avanavante Anandam Kandethanulla Vazhikal) |
ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യ വിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ്.
There are no comments on this title.