അഗ്നിച്ചിറകുകൾ (Agnichirakukal)

By: അബ്ദുൾകലാം,എ,പി.ജെ (Abdul Kalam,A.P.J)Contributor(s): Alby, P. V. -- translator | Arun TiwariMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C.Books,) 2004Edition: 18th edDescription: 208pISBN: 9788171309900Subject(s): Abdul Kalam, A.P.J.-Biography | Biography | ScientistDDC classification: M925.3 Summary: 1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച 'ആസാദ്' എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന 'ഭാരതരത്‌ന'മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് 'അഗ്‌നിച്ചിറകുകൾ' എന്ന പുസ്തകം . സുതാര്യതയാണ് 'അഗ്‌നിച്ചിറകുകളുടെ' മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M925.3 ABD/A (Browse shelf (Opens below)) Available 45070
BK BK
Malayalam
M925.3 ABD/A (Browse shelf (Opens below)) Available 12143

1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച 'ആസാദ്' എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന 'ഭാരതരത്‌ന'മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് 'അഗ്‌നിച്ചിറകുകൾ' എന്ന പുസ്തകം . സുതാര്യതയാണ് 'അഗ്‌നിച്ചിറകുകളുടെ' മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha