ക്ഷോഭിക്കുന്നവരുടെ സുവിശേഷം (Kshobhikkunnavarute Suvisesham)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8124 APP/K (Browse shelf (Opens below)) | Available | 12133 |
നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളു മാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.
There are no comments on this title.