മതിലുകൾ (Mathilukal)

By: വൈക്കം മുഹമ്മദ് ബഷീർ (Vaikom muhammad basheer)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D.C.Books,) 2004Edition: 11thDescription: 55pISBN: 9788171300167Subject(s): Malayalam literature Malayalam- novelDDC classification: M894.8123 Summary: തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്‌ണന്‍ കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്. മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍‌പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പിന്നീട് മതിലുകള്‍ സിനിമയുമാക്കി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VAI/M (Browse shelf (Opens below)) Available 12095

തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്.

ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്‌ണന്‍ കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്.

മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍‌പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പിന്നീട് മതിലുകള്‍ സിനിമയുമാക്കി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha