പരിമള പർവ്വതം (Parimalaparvatham)

By: ബാലകൃഷ്ണൻ,സി വി (Balakrishnan , C.V)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2003Description: 343pISBN: 9788126406562Subject(s): Malayalam literature | NovellaDDC classification: M894.8123 Summary: നോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കുംസി.വി. ബാലകൃഷ്ണന്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 BAL/P (Browse shelf (Opens below)) Available 12092

നോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കുംസി.വി. ബാലകൃഷ്ണന്‍.






There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha