പ്ലാനറ്റ് 9 (Planet 9) (Record no. 76703)

000 -LEADER
fixed length control field 02315 a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356430181
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123087
Item number MAY/P
100 ## - MAIN ENTRY--AUTHOR NAME
Personal name മായാ കിരണ്‍ (Maya Kiran)
245 ## - TITLE STATEMENT
Title പ്ലാനറ്റ് 9 (Planet 9)
250 ## - EDITION STATEMENT
Edition statement 3
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher D C Books
Year of publication 2023
Place of publication Kottayam
300 ## - PHYSICAL DESCRIPTION
Number of Pages 199p.
520 ## - SUMMARY, ETC.
Summary, etc മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ജോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിട ത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോ ഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു. -കെ.വി. മണികണ്ഠൻ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Adventure novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Adventure fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 13/09/2024 240.00 M894.8123087 MAY/P 58657 BK
Managed by HGCL Team

Powered by Koha