കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ ( Kaalam mahavisphodanam muthal mahavibhedanam vare) (Record no. 76698)

000 -LEADER
fixed length control field 02640nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355494726
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M520
Item number KES/K
100 ## - MAIN ENTRY--AUTHOR NAME
Personal name കേശവന്‍ നായര്‍, പി (Kesavan Nair)
245 ## - TITLE STATEMENT
Title കാലം മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ ( Kaalam mahavisphodanam muthal mahavibhedanam vare)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhumi Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 111p.
520 ## - SUMMARY, ETC.
Summary, etc പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണംവിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍. വളരെവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അറിവിന്റെ ഈ വേദി. പക്ഷേ, വാരികകളിലെയും സീരിയലുകളിലെയും സ്ഥിരം പതിവായ കഥ ഇതുവരെ എന്ന രത്‌നച്ചുരുക്കം പുതുതായി കടന്നുവരുന്നവര്‍ക്ക് നില്‍ക്കക്കള്ളിയും താത്പര്യവും ഉണ്ടാക്കുന്നതുപോലെ, ഈ കൃതി ഈ രംഗത്തെ ജിജ്ഞാസുക്കളെ തീര്‍ച്ചയായും സഹായിക്കും. സരളമാണ് ഇതിലെ ഭാഷ. സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ വിരുത് ഈ കൃതിയിലെആശയവിനിമയസാമര്‍ത്ഥ്യത്തില്‍ കാണാം.-സി. രാധാകൃഷ്ണന്‍മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങിഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Astronomy
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 11/09/2024 200.00 M520 KES/K 58582 BK
Managed by HGCL Team

Powered by Koha