നൈൽ മുതൽ നയാഗ്ര വരെ (Nile muthal nayagra vare) (Record no. 76694)

000 -LEADER
fixed length control field 02302 a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355493163
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M910.41
Item number SOU/N
100 ## - MAIN ENTRY--AUTHOR NAME
Personal name സൗമ്യ സാജിദ് (Soumya Sajid)
245 ## - TITLE STATEMENT
Title നൈൽ മുതൽ നയാഗ്ര വരെ (Nile muthal nayagra vare)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് :
Name of publisher മാതൃഭൂമി ബുക്ക്സ്,
Year of publication 2022
520 ## - SUMMARY, ETC.
Summary, etc കേവലം യാത്രാനുഭവക്കുറിപ്പിൽനിന്ന് ജീവിതാഖ്യാനത്തിന്റെ നിലയിലേക്ക് ഈ പുസ്തകത്തിലെ താളുകൾ വേറിട്ടുമാറുന്ന
സന്ദർഭങ്ങൾ നിരവധിയാണ്. അമ്മയായും മകളായും ഭാര്യയായും മരുമകളായുമൊക്കെ സൗമ്യ നടത്തിയ യാത്രകൾ
മിക്കതും വായനക്കാരനെ ഒപ്പം കൂട്ടാൻ പോന്ന വിവരണങ്ങളിലൂടെ വ്യത്യസ്തമാകുന്നു. എഴുത്തിന്റെ
യാത്രാപഥങ്ങൾ ഓരോ കുറിപ്പിലും സ്നേഹവും വാത്സല്യവും കരുതലും കലർന്ന് കഥകൾപോലെ നമ്മെ കൂടെ നടത്തുന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത സ്വാഭാവിക നിരീക്ഷണങ്ങൾ സൗമ്യയുടെ യാത്രാനുഭവങ്ങളെ ഹൃദ്യവും ലളിതവുമാക്കുന്നു.
– രൺജി പണിക്കർ

ഭർത്താവിനും കൈക്കുഞ്ഞായ മക്കൾക്കുമൊപ്പം ലോകസഞ്ചാരത്തിനിറങ്ങിയ ഒരു സ്ത്രീയുടെ യാതാക്കുറിപ്പുകൾ. മുപ്പതിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഹൃദ്യമായ ഓർമ്മകൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Travelogue
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Travel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 11/09/2024 370.00 M910.41 SOU/N 58579 BK
Managed by HGCL Team

Powered by Koha