കൈപ്പാട് (Kaippadu) (Record no. 76675)

000 -LEADER
fixed length control field 02324nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355494559
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number SUR/K
100 ## - MAIN ENTRY--AUTHOR NAME
Personal name സുരേഷ്കുമാര്‍, വി (Sureshkumar, V.)
245 ## - TITLE STATEMENT
Title കൈപ്പാട് (Kaippadu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് :
Name of publisher മാതൃഭൂമി ബുക്സ്,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 150p.
500 ## - GENERAL NOTE
General note ചന്ദനം
പുലിക്കളി
വേട്ടക്കാരൻ സുബൈർ
ദർശനമാല..
കൈപ്പാട്
ഊക്ക്.
ഒരു സാമുറായിയുടെ ജീവിതക്കളികൾ .
ഉത്തോലകം
മലമുകളിൽ ഒരു ലീല
520 ## - SUMMARY, ETC.
Summary, etc യാഥാര്‍ത്ഥ്യമെന്നോ സ്വപ്‌നാടനമെന്നോ വേര്‍തിരിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ത്ത വഴികളിലേക്ക് വെളിച്ചംവീശുന്ന ഒമ്പതു കഥകള്‍. വരികളിലൂടെ യാത്രചെയ്യുമ്പോള്‍ വായനക്കാരന്
സ്ഥലകാലഭ്രംശം സംഭവിച്ചേക്കാവുന്ന കഥപറച്ചില്‍
ശൈലിയിലൂടെ സമാന്തരമായൊരു സങ്കല്‍പ്പഭൂമികയെ
കഥാകാരന്‍ സൃഷ്ടിച്ചിരിക്കുന്നു. നവീനമായ
ആഖ്യാനഭംഗിയോടെയുള്ള ചന്ദനം, പുലിക്കളി, വേട്ടക്കാരന്‍
സുബൈര്‍, ദര്‍ശനമാല, കൈപ്പാട്, ഊക്ക്, ഒരു സാമുറായിയുടെ ജീവിതക്കളികള്‍, ഉത്തോലകം, മലമുകളില്‍ ഒരു ലീല എന്നീ
കഥകളിലെ രചനാവൈഭവം പുതിയകാലത്തിന്റെ
ആവര്‍ത്തനയെഴുത്തുരീതികളെ പൊളിച്ചെഴുതുന്നതാണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Maayalam story
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 04/09/2024 220.00 M894.812301 SUR/K 58593 BK
Managed by HGCL Team

Powered by Koha