കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ (Kuthikkolayude kalarahasyangal) (Record no. 76671)

000 -LEADER
fixed length control field 02605nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355492975
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number BIJ/K
100 ## - MAIN ENTRY--AUTHOR NAME
Personal name ബിജു സി. പി (Biju C.P.)
245 ## - TITLE STATEMENT
Title കുത്തിക്കൊലയുടെ കലാരഹസ്യങ്ങൾ (Kuthikkolayude kalarahasyangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode :
Name of publisher Mathrubhumi Books,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 135p.
520 ## - SUMMARY, ETC.
Summary, etc ഊഷരവും ഉദാസീനവും ഏകാന്തവുമായ ചില വേളകളിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി വെറുതേ മറിച്ചുനോക്കുക എന്റെ ശീലങ്ങളിലൊന്നാണ്. അപ്പോഴെല്ലാം, എനിക്കറിയാവുന്ന മലയാളവാക്കുകൾ എത്ര തുച്ഛം എന്നോർത്ത് ഞാൻ ലജ്ജിക്കാറുമുണ്ട്. ബിജുവിന്റെ കഥകൾ പലപ്പോഴും എനിക്ക് സമാനമായ അനുഭവങ്ങളാണ് നല്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു കഥയും ‘ഒരു കഥ മാത്രം’ ആയി വായിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. ഓരോ കഥയും അനേകം കഥകളുടെ വർണവും തിളക്കവുമുള്ള മനയോലയായി എന്റെ അബോധങ്ങളിൽ ചുട്ടികുത്തുന്നു. കഥാപരതയാൽ ഇത്രമേൽ നിബിഡമായ കഥകൾ മലയാളത്തിൽ അധികം വായിച്ചിട്ടില്ല. അതിവൈകാരികതയോ നാടകീയതയോ പ്രതിഫലിപ്പിക്കാത്തെ ഒരുതരം ഗൃഹാതുരത അവയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.<br/>-എൻ. ശശിധരൻ<br/><br/>കടലോടികൾ, സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം, പൂഴിക്രിക്കറ്റ്, കുറ്റവും ശിക്ഷയും, നീല വാവ്, തോതോ മേരീസ് നാടൻ അടുക്കള, ചിരികളി പാതിരി… തുടങ്ങി പത്തുകഥകൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam story
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 04/09/2024 190.00 M894.812301 BIJ/K 58595 BK
Managed by HGCL Team

Powered by Koha